യോഹന്നാൻ-17

അദ്ധ്യായം 17 പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖയേശുവിൻറെ പ്രാർത്ഥനപുത്രൻറെ മഹത്വത്തിനായിയേശു ശിഷ്യന്മാർക്കു വേണ്ടി അപേക്ഷിക്കുന്നു.ശിഷ്യന്മാർ പരിപാലിക്കപ്പെടുവാൻശിഷ്യന്മാർ വിശുദ്ധികരിക്കപ്പെടുവാൻ, ശിഷ്യന്മാർ ഒന്നാകുവാൻ പിതാവിലും പുത്രനിലും വസിക്കുവാൻ.പുത്രൻറെ മഹത്വം ശിഷ്യന്മാർ കാണുവാനും തന്നോടുകൂടെ ശിഷ്യന്മാർ ഇരിക്കുവാനും.…

Continue Readingയോഹന്നാൻ-17

യോഹന്നാൻ-16

അദ്ധ്യായം 16 പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖദൈവത്തെയും യേശുവിനെയും അറിയാത്തവരുടെ ശിഷ്യന്മാരോടുള്ള ഭാവിയിലെ സമീപനം കർത്താവ് അവരെ അറിയിക്കുന്നു.സത്യത്തിന്റെ ആത്മാവ് നമ്മെ സകല സത്യത്തിലും വഴി നടത്തും."കുറഞ്ഞൊന്നും കഴിഞ്ഞിട്ടു എന്നെ കാണുകയില്ല; പിന്നെയും…

Continue Readingയോഹന്നാൻ-16

യോഹന്നാൻ-15

അദ്ധ്യായം 15 പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖയേശുക്രിസ്തു സാക്ഷാൽ മുന്തിരിവള്ളിയും പിതാവ് തോട്ടക്കാരനും ആകുന്നു. ഫലം കായ്ക്കുവാൻ നാം ക്രിസ്തുവിൽ വസിക്കുക.ക്രിസ്തുവിന്റെ സ്നേഹത്തിൽ വസിക്കാൻ അവന്റെ കല്പനകൾ പ്രമാണിക്കുക.ഫലം കായ്പാൻ ക്രിസ്തു നമ്മെ…

Continue Readingയോഹന്നാൻ-15

യോഹന്നാൻ-14

അദ്ധ്യായം 14 പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖയേശു തന്റെ ശിഷ്യന്മാർക്കു ദൈവഭവനത്തിൽ സ്ഥലം ഒരുക്കുവാൻ പോകുന്നു. യേശുവിനെ കാണുന്നവൻ ദൈവത്തെയും കണ്ടിരിക്കുന്നു.സത്യത്തിന്റെ ആത്മാവ് എന്ന കാര്യസ്ഥൻ.യേശുവിനെ സ്നേഹിക്കുന്നവർ അവന്റെ വചനം പ്രമാണിക്കുന്നു.പരിശുദ്ധാത്മാവ് എന്ന…

Continue Readingയോഹന്നാൻ-14

യോഹന്നാൻ-13

അദ്ധ്യായം പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖ യേശു ശിഷ്യന്മാരുടെ കാൽ കഴുകുന്നു.യേശു ശിഷ്യന്മാരുടെ കാൽ കഴുകിയതു അവർക്കു ദൃഷ്ടാന്തം എന്ന് അവരെ അറിയിക്കുന്നു.യൂദാ തന്നെ കാണിച്ചു കൊടുക്കും എന്ന് യേശു പറയുന്നു.യേശുവിൻറെ ശിഷ്യന്മാർ എന്ന്…

Continue Readingയോഹന്നാൻ-13

യോഹന്നാൻ- 12

അദ്ധ്യായം 12 പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖമറിയ യേശുവിൻറെ കാലിൽ സ്വച്ഛജടാമാംസി തൈലം പൂശുന്നു. യൂദാസ് കുറ്റം പറയുമ്പോൾ യേശു മറിയയെ അനുകൂലിക്കുന്നു.ലാസർ നിമിത്തം അനേക യഹൂദന്മാർ യേശുവിൽ വിശ്വസിക്കുന്നു. ലാസറിനെയും കൊല്ലുവാൻ…

Continue Readingയോഹന്നാൻ- 12

യോഹന്നാൻ-11

പേജ് ഉള്ളടക്കം ഈ അദ്ധ്യായത്തിന്റെ രൂപരേഖ ബൈബിൾ വാക്യങ്ങൾ ചോദ്യങ്ങൾ, ഉത്തരങ്ങൾ വ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖ മറിയയുടെയും മാർത്തയുടെയും സഹോദരനായ ലാസറിൻറെ മരണം. യേശു ലാസറിനെ ഉയർപ്പിക്കുന്നു. യേശു ജനത്തിനുവേണ്ടി മരിപ്പാൻ ഇരിക്കുന്നു എന്ന് മഹാപുരോഹിതൻ പ്രവചിക്കുന്നു (ആ…

Continue Readingയോഹന്നാൻ-11

യോഹന്നാൻ-10

അദ്ധ്യായം 10 പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖആട്ടിൻ വാതിലൂടെ കടക്കുന്നവനും. അനുഗമിക്കുന്ന ആടുകളും.ആടുകളുടെ വാതിൽ. നല്ല ഇടയൻറെ പ്രത്യകത. ഒരാട്ടിൻകൂട്ടവും ഒരിടയനും.യഹൂദന്മാരുടെ ഇടയിൽ ഉണ്ടാകുന്ന ഭിന്നത.പ്രതിഷ്ഠോത്സവ നാളിൽ യേശു യഹൂദയിൽ. യേശുവിനെയെറിവാൻ കല്ലെടുക്കുന്ന…

Continue Readingയോഹന്നാൻ-10

യോഹന്നാൻ-9

അദ്ധ്യായം 9 പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖപിറവിയിലെ കുരുടനായിരുന്ന മനുഷ്യൻറെ കണ്ണിൽ , അവൻറെ സൗഖ്യത്തിനായി യേശു ചേറു പൂശി അത് കഴുകി കളയുവാനായി ശീലോഹാം കുളത്തിലേക്ക് അയക്കുന്നു.പരീശന്മാർ കാഴ്ച പ്രാപിച്ച മനുഷ്യനോട്…

Continue Readingയോഹന്നാൻ-9

യോഹന്നാൻ-8

അദ്ധ്യായം 8 പേജ് ഉള്ളടക്കം ഈ അദ്ധ്യായത്തിന്റെ രൂപരേഖ ബൈബിൾ വാക്യങ്ങൾ ചോദ്യങ്ങൾ, ഉത്തരങ്ങൾ വ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖ വ്യഭിചാരകർമ്മത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ യേശുവിനെ കുറ്റം ചുമത്തുവാൻ വന്നവരിൽ നിന്നും അവൻ രക്ഷിക്കുന്നു. ഭണ്ഡാരസ്ഥലത്ത് വച്ച് യേശു പരീശന്മാരോട്…

Continue Readingയോഹന്നാൻ-8