മത്തായി-6

പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖവലതു കൈ ചെയ്യുന്നതു എന്ത് എന്നു ഇടതുകൈ അറിയരുത്എങ്ങനെ പ്രാർത്ഥിക്കണം (രഹസ്യത്തിൽ, പ്രാർത്ഥനയുടെ മാതൃക) ഉപവാസം എപ്രകാരം നിക്ഷേപം സ്വർഗ്ഗത്തിൽ സ്വരൂപിക്കുക കണ്ണ് ശരീരത്തിന്റെ വിളക്ക്, രണ്ട് യജമാനന്മാരെ ( ദൈവത്തെയും മാമോനെയും…

Continue Readingമത്തായി-6

മത്തായി-5

പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖആരാണ് ഭാഗ്യവാന്മാർ നിങ്ങൾ ഭൂമിയുടെ ഉപ്പും പ്രകാശവും യേശുവും ന്യായപ്രമാണവും ന്യായവിധി, വഴിപാട്, സഹോദരബന്ധം വ്യഭിചാരം യേശു നല്കുന്ന കാഴ്ചപ്പാട് നിങ്ങളുടെ വാക്ക് എപ്രകാരം ആയിരിക്കണംതിന്മ പ്രവർത്തിക്കുന്നവരോടും സഹായം ആവിശ്യപ്പെടുന്നവരോടുമുള്ള സമീപനം ശത്രുവിനെ സ്നേഹിക്കുക, സല്ഗുണ സമ്പുർണ്ണരാകുക. …

Continue Readingമത്തായി-5

മത്തായി-4

പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖയേശുവിന്റെ നാല്പത് ദിവസത്തെ ഉപവാസവും പിശാചിന്റെ പരീക്ഷയും യോഹന്നാൻ തടവിൽ ആയ ശേഷം യേശു ഗലീലയിൽ യേശു ശീമോൻ പത്രോസ് അന്ത്രെയാസ് യാക്കോബ് യോഹന്നാൻ ഇവരെ ശിഷ്യന്മാരായി ചേർക്കുന്നു. യേശു സുറിയായിൽ പ്രസിദ്ധനാകുന്നു.…

Continue Readingമത്തായി-4

മത്തായി-3

അദ്ധ്യായം അദ്ധ്യായങ്ങൾ തിരയുക പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖ1) യോഹന്നാൻ സ്നാപകൻ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ക്രിസ്തുവിനെ സാക്ഷിക്കുകയും ചെയ്യുന്നു.2) യേശു യോർദ്ദാൻ നദിയിൽ സ്നാനം ഏൽക്കുന്നു. യോഹന്നാൻ സ്നാപകൻ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ക്രിസ്തുവിനെ…

Continue Readingമത്തായി-3

മത്തായി-2

അദ്ധ്യായം 1 അദ്ധ്യായങ്ങൾ തിരയുക പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖ1. കിഴക്കുനിന്ന് വന്ന വിദ്വാന്മാർ യെരുശലേമിൽ2. വിദ്വാന്മാർ ശിശുവിനെ വീണു നമസ്കരിക്കുന്നു.3. യോസഫ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു പോകുന്നു.4. ഹെരോദാവ് രണ്ടു…

Continue Readingമത്തായി-2

മത്തായി-1

അദ്ധ്യായം 1 അദ്ധ്യായങ്ങൾ തിരയുക പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖയേശുക്രിസ്തുവിന്റെ വംശാവലി (അബ്രഹാം മുതൽ) യോസേഫ് മറിയയെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിക്കുന്നു.കർത്താവിന്റെ ദൂതൻ യോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷനാകുന്നു. യേശുക്രിസ്തുവിന്റെ വംശാവലി (അബ്രഹാം മുതൽ)…

Continue Readingമത്തായി-1

യോഹന്നാൻ-21

അദ്ധ്യായം 21 പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖമീൻ പിടിക്കാൻ പോയ ശിഷ്യന്മാർക്കു യേശു തിബെര്യാസ് കടൽക്കരയിൽ വച്ച് പ്രത്യക്ഷനാവുന്നു.യേശു ശീമോൻ പത്രോസിനോട് ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്ന് ചോദിക്കുന്നു.പത്രോസ് യേശു സ്നേഹിച്ച…

Continue Readingയോഹന്നാൻ-21

യോഹന്നാൻ-20

അദ്ധ്യായം 20 പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖമഗ്ദാലക്കാരത്തി മറിയ കല്ലറ വാതിൽക്കൽ നിന്ന് കല്ല് നീങ്ങിയിരിക്കുന്നത് പത്രോസിനെയും മറ്റേ ശിഷ്യനെയും അറിയിക്കുന്നു. അവർ കല്ലറയ്ക്കൽ എത്തുന്നു.യേശു മഗ്ദാലക്കാരത്തി മറിയയ്ക്കു പ്രത്യക്ഷനാവുന്നു.യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാവുന്നു.യേശു…

Continue Readingയോഹന്നാൻ-20

യോഹന്നാൻ-19

അദ്ധ്യായം 19 അദ്ധ്യായങ്ങൾ തിരയുക പേജ് ഉള്ളടക്കംഈ അദ്ധ്യായത്തിന്റെ രൂപരേഖബൈബിൾ വാക്യങ്ങൾചോദ്യങ്ങൾ, ഉത്തരങ്ങൾവ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖയേശുവിനെ വാറുകൊണ്ട് അടിപ്പിക്കുകയും മുൾക്കിരീടം ധരിപ്പിക്കുകയും ചെയ്യുന്നു.പീലാത്തോസ് യേശുവിനെ വിട്ടയപ്പാൻ ശ്രമിക്കുന്നു.പീലാത്തോസ് യേശുവിനെ ക്രൂശിപ്പാൻ ഏല്പിച്ചു കൊടുക്കുന്നു.യേശുവിനെ ഗോല്ഗോഥാ എന്ന സ്ഥലത്തു ക്രൂശിൽ…

Continue Readingയോഹന്നാൻ-19

യോഹന്നാൻ-18

പേജ് ഉള്ളടക്കം ഈ അദ്ധ്യായത്തിന്റെ രൂപരേഖ ബൈബിൾ വാക്യങ്ങൾ ചോദ്യങ്ങൾ, ഉത്തരങ്ങൾ വ്യക്തികൾ, സ്ഥലങ്ങൾ, സമയം, മറ്റുള്ളവ. രൂപരേഖ കെദ്രോൻ തോട്ടിന് അക്കരെയുള്ള തോട്ടത്തിൽ വച്ച് യൂദാ യേശുവിനെ ചേവകർക്കു കാട്ടിക്കൊടുക്കുന്നു. യേശുവിനെ ഹന്നാവിന്റെ മുമ്പിൽ ഹാജരാക്കുന്നു. ചേവകരിൽ ഒരുവൻ യേശുവിന്റെ…

Continue Readingയോഹന്നാൻ-18