സങ്കീർത്തനങ്ങൾ-117 ഈ അദ്ധ്യായത്തിലെ പദങ്ങളോ, വാക്യങ്ങളോ തിരയുക 1 സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ. 2 നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിൻ. Read more articles Previous Postസങ്കീർത്തനങ്ങൾ-116 Next Postസങ്കീർത്തനങ്ങൾ-118 Post category:കാവ്യ പുസ്തകങ്ങൾ / പഴയ നിയമം