അദ്ധ്യായം 15
രൂപരേഖ
- യേശുക്രിസ്തു സാക്ഷാൽ മുന്തിരിവള്ളിയും പിതാവ് തോട്ടക്കാരനും ആകുന്നു. ഫലം കായ്ക്കുവാൻ നാം ക്രിസ്തുവിൽ വസിക്കുക.
- ക്രിസ്തുവിന്റെ സ്നേഹത്തിൽ വസിക്കാൻ അവന്റെ കല്പനകൾ പ്രമാണിക്കുക.
- ഫലം കായ്പാൻ ക്രിസ്തു നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു.
- ക്രിസ്തു നിമിത്തം ഉപദ്രവങ്ങൾ ഉണ്ടാകും. ലോകത്തിന്റെ പാപം.
- സത്യാത്മാവ് യേശുക്രിസ്തുവിന് സാക്ഷ്യം പറയും.
യേശുക്രിസ്തു സാക്ഷാൽ മുന്തിരിവള്ളിയും പിതാവ് തോട്ടക്കാരനും ആകുന്നു. ഫലം കായ്ക്കുവാൻ നാം ക്രിസ്തുവിൽ വസിക്കുക.
ക്രിസ്തുവിന്റെ സ്നേഹത്തിൽ വസിക്കാൻ അവന്റെ കല്പനകൾ പ്രമാണിക്കുക.
ഫലം കായ്പാൻ ക്രിസ്തു നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു.
ക്രിസ്തു നിമിത്തം ഉപദ്രവങ്ങൾ ഉണ്ടാകും. ലോകത്തിന്റെ പാപം.
സത്യാത്മാവ് യേശുക്രിസ്തുവിന് സാക്ഷ്യം പറയും.
ചോദ്യങ്ങൾ?
1) പിതാവാം ദൈവം ക്രിസ്തുവിൽ ഫലം കായ്ക്കാത്ത കൊമ്പുകൾ എന്ത് ചെയ്യുന്നു?. കായ്ക്കുന്നതിനെ എന്ത് ചെയ്യുന്നു?.
ഉ. a) വാക്യം. 2 പിതാവ് നീക്കിക്കളയുന്നു.
b) ചെത്തി വെടിപ്പാക്കുന്നു.
2) എന്താണ് ക്രിസ്തുവിന്റെ കല്പന?.
ഉ. വാക്യം 12 “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം.
3) ക്രിസ്തു നമ്മെ തിരഞ്ഞെടുക്കുകയും ആക്കിവച്ചുമിരിക്കുന്നത് എന്തിനു വേണ്ടിയാണ്?.
ഉ. വാക്യം. 16 പോയി ഫലം കായ്പാനും ഫലം നിലനിൽക്കുവാനും.
4)തിരഞ്ഞെടുക്കപ്പെടാത്തവരുടെ പാപത്തിന് ഒഴിവ് കഴിവില്ലാത്തത് എന്തുകൊണ്ട്?.
ഉ. വാക്യം. 22 കർത്താവ് വന്നു അവരോടു സംസാരിച്ചതുകൊണ്ടും, അവർ അവനെ പകച്ചതുകൊണ്ടും.
വ്യക്തികൾ
യേശു
ശിഷ്യന്മാർ
സ്ഥലങ്ങൾ
സമയം
മറ്റുള്ളവ